ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മൊകേരി പണ്ടുകാലത്ത് വെള്ളം കെട്ടിനിന്ന വയല്പ്രദേശങ്ങളാല് പ്രശസ്തമായിരുന്നു. “ഏരി” എന്ന തമിഴ് പദത്തില് നിന്നും “മുഖയേരി” അല്ലെങ്കില് “മുഖ്യയേരി” എന്ന പദങ്ങള് ലോപിച്ചുമാണ് “മൊകേരി” എന്ന പേര് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 26, 2026
ബീക്കൺ ടൗണ്
മൊകേരി ഗ്രാമപഞ്ചായത്തിലെ ബീക്കണ് ടൗണായി തെരഞ്ഞെടുത്ത പാത്തിപ്പാലം ടൗണില് പഞ്ചായത്തിന്റെയും ഹരിതകര്മ്മസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില് മെഗാശുചീകരണം നടത്തി