സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31
വാർത്തകൾ

പോഷൺ  മാ 2026 

എല്ലാവർക്കും ആരോഗ്യകരവും പോഷകസമൃദ്ധവുമായ ജീവിതം ഉറപ്പാക്കുന്നതിനായി പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പോഷകാഹാരക്കുറവ് തടയുന്നതിനുമായുള്ള ബോധവത്കരണ പ്രവർത്തനമാണ് പോഷൺ മാ. മൊകേരി ഗ്രാമപഞ്ചായത്തിന്റെ 'പോഷൺ മാ' യുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് ശ്രീമതി കനകം കുനിയിൽ നിർവ്വഹിച്ചു. ഐ സി ഡി എസ് ഓഫീസർ ശ്രീമതി ലീന കെ കെ മുഖ്യാതിഥി ആയി പങ്കെടുത്ത ചടങ്ങിൽ മൊകേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അദ്ധ്യക്ഷത നിർവ്വഹിച്ചു. ജെ പി എച്ച് എൻ ശ്രീമതി സോണി പോഷകാഹാര ബോധവൽക്കര ക്ലാസ് നൽകി.

 

 

1