സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31
ബീക്കൺ ടൗണ്‍

September 26, 2026

മൊകേരി ഗ്രാമപഞ്ചായത്തിലെ ബീക്കണ്‍ ടൗണായി തെരഞ്ഞെടുത്ത പാത്തിപ്പാലം ടൗണില്‍ പഞ്ചായത്തിന്‍റെയും ഹരിതകര്‍മ്മസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മെഗാശുചീകരണം നടത്തി

ബീക്കണ്‍ ടൗണ്‍