സംസ്ഥാന / ജില്ലാതല വിലാസങ്ങള്‍
ജില്ലാതല വിലാസങ്ങൾ | |
ഓഫീസിന്റെ പേര് | വിലാസം |
കലക്‌ട്രേറ്റ്, കണ്ണൂര്‍ | സിവിൽ സ്റ്റേഷൻ, കലക്‌ട്രേറ്റ് റോഡ്, താവക്കര, കണ്ണൂര്‍ -670002 |
ജോയിന്‍റ് ഡയറക്‌ടറുടെ കാര്യാലയം,കണ്ണൂര്‍ | തദ്ദേശ സ്വയംഭരണ വകുപ്പ്, ഒന്നാം നില, സിവില്‍ സ്റ്റേഷൻ അനക്‌സ്, കണ്ണൂര്‍ -670002 |
പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ് | പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്, എഫ് ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കണ്ണൂര്‍ -670002 |
ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹെല്‍ത്ത്) | ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹെല്‍ത്ത്) ,ഒന്നാം നില , കലക്‌ട്രേറ്റ് അനക്‌സ്, താവക്കര, കണ്ണൂര്‍ -670002 |
ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) | ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ), ‘എഫ് ബ്ലോക്ക്, രണ്ടാം നില , സിവിൽ സ്റ്റേഷൻ, കണ്ണൂര്‍ -670002 |
ജില്ലാ മൃഗസംരക്ഷണ വകുപ്പ് | ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ഡിവിസി കാമ്പസ്, കണ്ണൂര്‍ -670001 |
ജില്ലാ സാമൂഹ്യനീതി ഓഫീസ് | ജില്ലാ സാമൂഹ്യനീതി ഓഫീസ് ,സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്ക്, കണ്ണൂര്‍ -670002 |
കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ് | കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ആർ പി കോംപ്ലക്സ് – മൂന്നാം നില , സൌത്ത് ബസാർ , കണ്ണൂര്‍ -670002 |
ജില്ലാ എൻ ആർ ഇ ജി എ ഓഫീസ് | കലക്‌ട്രേറ്റ്, താവക്കര, കണ്ണൂര്‍ -670002 |
ജില്ലാ സാക്ഷരത മിഷൻ | ജില്ലാ സാക്ഷരത മിഷൻ, സിവിൽ സ്റ്റേഷൻ അനക്‌സ്, ഒന്നാം നില , കണ്ണൂര്‍ -670002 |
സംസ്ഥാനതല വിലാസങ്ങൾ | |
പ്രിൻസിപ്പൽ ഡയറക്‌റ്ററേറ്റ് , തദ്ദേശ സ്വയംഭരണ വകുപ്പ് | തദ്ദേശസ്വയംഭരണ വകുപ്പ്, സ്വരാജ് ഭവന്‍, ഗ്രൗണ്ട് ഫ്ലോർ , നന്തന്‍കോഡ്, കവഡിയാര്‍ പി ഒ, തിരുവനന്തപുരം - 695 003 |
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് | കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്,വികാസ് ഭവന്‍, തിരുവനന്തപുരം - 695003 |
ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് | ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്, ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷൻ , തിരുവനന്തപുരം - 695035 |
ഡയറക്ടറേറ്റ് ഓഫ് ഹോമിയോപതി | ഡയറക്ടറേറ്റ് ഓഫ് ഹോമിയോപതി, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം -695023 |
മൃഗസംരക്ഷണ വകുപ്പ് | മൃഗസംരക്ഷണ വകുപ്പ്,ആറാം നില, വികാസ് ഭവന്‍, തിരുവനന്തപുരം - 695003 |
സാമൂഹ്യനീതി വകുപ്പ് | സാമൂഹ്യനീതി വകുപ്പ് ,അഞ്ചാം നില, വികാസ് ഭവന്‍, പിഎംജി , തിരുവനന്തപുരം – 695003 |
കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസ് | കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസ് രണ്ടാം നില, ത്രിത റീഹാബിലിറ്റേഷൻ ബില്‍ഡിംഗ്,ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി ഒ, തിരുവനന്തപുരം - 695011 |
മഹാത്മാഗാന്ധി എൻ ആർ ഇ ജി എ സ്റ്റേറ്റ് മിഷൻ ഓഫീസ് | മഹാത്മാഗാന്ധി എൻ ആർ ഇ ജി എ സ്റ്റേറ്റ് മിഷൻ , അഞ്ചാം നില, സ്വരാജ് ഭവന്‍, നന്തന്‍കോഡ്, കവഡിയാര്‍ പി ഒ, തിരുവനന്തപുരം - 695 003 |
കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി | കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി TC 27/1461, കോൺവെന്റ് റോഡ്, കമ്മട്ടം ലെയിൻ, വഞ്ചിയൂർ പി ഒ , തിരുവനന്തപുരം - 695035 |