ഭരണചരിത്രം
മൊകേരി ഗ്രാമപഞ്ചായത്ത് സ്ഥാപിതമായത് മുതലുള്ള എല്ലാ പഞ്ചായത്ത് അംഗങ്ങളുടെയും വിവരങ്ങൾ
പഞ്ചായത്ത് അംഗങ്ങൾ 1963- 1979
1. പി മുകുന്ദന്‍ : പ്രസിഡണ്ട്
2. കെ കെ അബൂബക്കര്‍ : വൈസ് പ്രസിഡണ്ട്(12/08/1965 രാജിവെച്ചു)
3. പി എന്‍ കൃഷ്ണന്‍ : വൈസ് പ്രസിഡണ്ട്(06/05/1967 മുതല്‍)
4. എ വി നാണു : വൈസ് പ്രസിഡണ്ട്
5. ആലയാട്ട് കണാരന്‍ : വൈസ് പ്രസിഡണ്ട്
6. പി കെ ഗോവിന്ദന്‍ : വൈസ് പ്രസിഡണ്ട്
7. മാങ്ങാട്ടം പത്മനാഭന്‍ : വൈസ് പ്രസിഡണ്ട് (05/07/1968 വരെ)
8. കുനിയില്‍ മമ്മു : വൈസ് പ്രസിഡണ്ട് (18/05/1965 വരെ)
9. വടക്കും പൂവത്തുംചാലില്‍ അമ്പു : വൈസ് പ്രസിഡണ്ട് (12/08/1965 മുതല്‍)
10. ചെങ്ങര കണ്ണോത്തും ചാലില്‍ കല്ല്യാണി : വൈസ് പ്രസിഡണ്ട് (13/10/1966 വരെ)
11. എന്‍ എം പാഞ്ചാലി : നോമിനേറ്റഡ് മെമ്പര്‍ (06/05/1967 മുതല്‍)
20/08/1979 to 28/09/1979 സ്പെഷല്‍ ഓഫീസര്‍
പഞ്ചായത്ത് അംഗങ്ങൾ 1979- 1984
1. സി സി പുരുഷു: പ്രസിഡണ്ട്
2. പി സി മുഹമ്മദ് : വൈസ് പ്രസിഡണ്ട്
3. പി രാഘവന്‍ : മെമ്പര്‍
4. കെ കെ അബൂബക്കര്‍ : മെമ്പര്‍
5. കെ പി ദേവൂട്ടി : മെമ്പര്‍
6. സി കെ കുഞ്ഞിക്കണ്ണന്‍ : മെമ്പര്‍
7. കുറുങ്ങോട്ട് ഗോപാലാന്‍ : മെമ്പര്‍
8. കെ പി കുമാരന്‍ : മെമ്പര്‍
20/08/1979 to 28/09/1979 സ്പെഷല്‍ ഓഫീസര്‍
പഞ്ചായത്ത് അംഗങ്ങൾ 1979-1984
1. സി കെ ശശിധരന്‍ : പ്രസിഡണ്ട്
2. വി പി രവീന്ദ്രന്‍ : വൈസ് പ്രസിഡണ്ട്
3. ഒ അബ്ദുളള ഹാജി :മെമ്പര്‍
4. മുഹമ്മദ് നല്ലിക്കന്‍റവിട : മെമ്പര്‍
5. ടി ശങ്കരന്‍ : മെമ്പര്‍
6. കെ രാജി : മെമ്പര്‍
7. കെ രവീന്ദ്രന്‍ : മെമ്പര്‍
8. കെ പി സതി : മെമ്പര്‍
9. എം ലക്ഷ്മി : മെമ്പര്‍
പഞ്ചായത്ത് അംഗങ്ങൾ 1995-2000
1. പി സരോജിനി : പ്രസിഡണ്ട്
2. പി പി ശ്രീധരന്‍ : വൈസ് പ്രസിഡണ്ട്
3. അണ്ണേരി പുരുഷോത്തമന്‍ : മെമ്പര്‍
4. വി കെ ഗോപാലന്‍ : മെമ്പര്‍
5. കെ ടി ശ്രീദേവി : മെമ്പര്‍
6. വി പി ബാലന്‍ മാസ്റ്റര്‍ : മെമ്പര്‍
7. കെ രാജി : മെമ്പര്‍
8. എന്‍ സൈനബ : മെമ്പര്‍
9. എന്‍ ഖാലിദ് : മെമ്പര്‍
പഞ്ചായത്ത് അംഗങ്ങൾ 2000-2005
1. കെ ഇ കുഞ്ഞബ്ദുളള : പ്രസിഡണ്ട്
2. പി പി ശ്രീധരന്‍ : വൈസ് പ്രസിഡണ്ട്
3. കെ പി വത്സരാജന്‍ :വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
4. ടി കെ ശങ്കരന്‍ : ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
5. കെ കെ സാവിത്രി : മെമ്പര്‍
6. എം പ്രേമചന്ദ്രന്‍ : മെമ്പര്‍
7. കെ പവിത്രന്‍ : മെമ്പര്‍
8. കെ സതി : മെമ്പര്‍
9. കെ പി ശാന്ത : മെമ്പര്‍
10. വി ലസിത : മെമ്പര്‍
11. എം കെ സേതു: മെമ്പര്‍
പഞ്ചായത്ത് അംഗങ്ങൾ 2005-2010
1. അണ്ണേരി പുരുഷോത്തമന്‍ : പ്രസിഡണ്ട്
2. പി പി ശ്രീധരന്‍ : വൈസ് പ്രസിഡണ്ട്
3. പി രാഘവന്‍ :വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
4. ടി പി രാജന്‍ : ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
5. പി വാസുദേവന്‍ : മെമ്പര്‍
6. എന്‍ കെ ജയചന്ദ്രന്‍ : മെമ്പര്‍
7. ജിഷ : മെമ്പര്‍
8. ഉമ്മുക്കുല്‍സു :മെമ്പര്‍
9. ടി ശങ്കരന്‍: മെമ്പര്‍
10. സി എച്ച് സുരേഷ് ബാബു: മെമ്പര്‍
11. പി സി ലല്ലി : മെമ്പര്‍
12. ആര്‍ ഷൈജ : മെമ്പര്‍
13. കെ പ്രീത : മെമ്പര്‍
പഞ്ചായത്ത് അംഗങ്ങൾ 2010-2015
1. ടി.പി.രാജന്‍ :(പ്രസിഡണ്ട്)
2. ആര്‍.ഷൈജ : (വൈസ് പ്രസിഡണ്ട്)
3. കെ.പി.ശശീന്ദ്രന്‍ : (വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍)
4. എ.ദിനേശന്‍ : (ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍)
5. കനകം കുനിയില്‍: (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍)
6. ഷൈലജ.എ : (മെമ്പര്‍)
7. അബൂബക്കര്‍ ഹാജി : (മെമ്പര്‍)
8. രാജീവന്‍ കൂലോത്ത് : (മെമ്പര്‍)
9. കെ.കെ.മോഹന്‍ദാസ് : (മെമ്പര്‍)
10. വിമല താരന്‍റവിട : (മെമ്പര്‍)
11. കെ.പി.മുഹമ്മദ് : (മെമ്പര്‍)
12. അനിത.പി : (മെമ്പര്‍)
13. അനില കുനിയില്‍: (മെമ്പര്‍)
14. ഷൈനി.വി.പി : (മെമ്പര്‍)
പഞ്ചായത്ത് അംഗങ്ങൾ 2015-2020
1. വിമല.ടി : (പ്രസിഡണ്ട്)
2. വല്‍സന്‍.പി:(വൈസ് പ്രസിഡണ്ട്)
3. കനകം ടി.കെ : (വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍)
4. അബൂബക്കര്‍.എം: (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍)
5. ഷൈനി.വിപി : (ആരോഗ്യ -വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍)
6. ശോഭന.എന്‍ :(മെമ്പര്‍)
7. രാജശ്രീ.എം: (മെമ്പര്‍)
8. ഉമ്മുകുല്‍സു :(മെമ്പര്‍)
9. ദിബിന്‍.കെ : (മെമ്പര്‍)
10. പ്രിയേഷ്.വി: (മെമ്പര്‍)
11. സുചിത്ര.എ :(മെമ്പര്‍)
12. സുരേഷ് ബാബു.ഡി :(മെമ്പര്‍)
13. ഉമ.എ.കെ : (മെമ്പര്‍)
14. റീന.പി.വി: (മെമ്പര്‍)
പഞ്ചായത്ത് അംഗങ്ങൾ 2020-2025
1. പി വല്‍സന്‍ : (വാര്‍ഡ് 13) പ്രസിഡണ്ട്
2. രാജശ്രീ എം : (വാര്‍ഡ് 4) വൈസ് പ്രസിഡണ്ട്
3. മുകുന്ദന്‍ കെ വി: (വാര്‍ഡ് 12) വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
4. റഫീക്ക് വി പി: (വാര്‍ഡ് 2) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
5. ഷൈനി വി പി:(വാര്‍ഡ് 14)ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
6. ഷിജിന പ്രമോദ് :(വാര്‍ഡ് 1) മെമ്പര്‍
7. അനില്‍ വളള്യായി:(വാര്‍ഡ് 3) മെമ്പര്‍
8. തങ്കം എന്‍ കെ:(വാര്‍ഡ് 5) മെമ്പര്‍
9. ഉബൈദ് എ സി: (വാര്‍ഡ് 6) മെമ്പര്‍
10. പ്രസന്ന ദേവരാജ് :(വാര്‍ഡ് 7) മെമ്പര്‍
11. അനിത പി:(വാര്‍ഡ് 8) മെമ്പര്‍
12. സജിലത കെ കെ:(വാര്‍ഡ് 9) മെമ്പര്‍
13. വനജ എന്‍ : (വാര്‍ഡ് 10) മെമ്പര്‍
14. നീഷ്മ കെ സി: (വാര്‍ഡ് 11)മെമ്പര്‍
മൊകേരി ഗ്രാമപഞ്ചായത്ത് സ്ഥാപിതമായത് മുതലുള്ള എല്ലാ സെക്രട്ടറിമാരുടെയും വിവരങ്ങൾ
ക്രമ നമ്പർ | കാലയളവ് | പേര് |
1 | 1964-65 | പേര് വിവരം ലഭ്യമല്ല |
2 | 1966-68 | പേര് വിവരം ലഭ്യമല്ല |
3 | 1968ഏപ്രിൽ -1969 ആഗസ്റ്റ് | കമലാസനൻ കെ ജി (EO) |
4 | 1969 സെപ്റ്റംബർ -ഒക്ടോബർ | ടി ഇ ദാമോദരൻ (EO) |
5 | 1969നവംബർ -1970ആഗസ്റ്റ് | കമലാസനൻ കെ ജി(EO) |
6 | 1970 സെപ്റ്റംബർ -1971 ഫെബ്രുവരി | രാമചന്ദ്ര കുറുപ്പ് |
7 | 1971 മാർച്ച് -1973 ജനുവരി | പേര് വിവരം ലഭ്യമല്ല |
8 | 1973 ഫെബ്രുവരി -1975 ഫെബ്രുവരി | സി പി രാമചന്ദ്ര കുറുപ്പ് |
9 | 1975 മാർച്ച് –മെയ് | പേര് വിവരം ലഭ്യമല്ല |
10 | 1975 ജൂൺ -1976 ജൂൺ | സി പി രാമചന്ദ്ര കുറുപ്പ് |
11 | 1976 ജൂലൈ 1-ജൂലൈ 23 | ആർ പി ദാമോദരൻ നായർ (ADDITIONAL CHARGE) |
12 | 1976 ജൂലൈ 23-1976 നവംബർ | പി ഭാസ്കരൻ |
13 | 1976 ഡിസംബർ-1977 ജനുവരി 15 | കെ കെ ദാമോദരന്‍ |
14 | 1977 ജനുവരി15-1977ജൂണ്‍ | പി ഭാസ്കരൻ |
15 | 1977 ജൂലായ് -ഒക്ടോബർ | കെ വി പത്മനാഭന്‍(ADDITIONAL CHARGE) |
16 | 1977 നവംബർ-1983ജൂണ്‍ | എന്‍ ശ്രീനിവാസൻ |
17 | 1983 ജൂലായ് | കെ വി പത്മനാഭന്‍(ADDITIONAL CHARGE) |
18 | 1983 ആഗസ്ററ്-നവംബർ | സി എച്ച് അഹമ്മദ് |
19 | 1983 ഡിസംബർ-1985 നവംബർ | എ ഒ ശങ്കരകുറുപ്പ് |
20 | 1985 ഡിസംബർ-1986 മെയ് 10 | എം കുമാരന്‍ |
21 | 1986 മെയ് 12-1988 ആഗസ്ററ് | ആർ ബാലചന്ദ്രൻ |
22 | 1988 സെപ്ററംബർ-1989 മെയ് 2 | ഇ ആണ്ടി |
23 | 1989 മെയ് 3-1990 മാർച്ച് | എം സുലൈമാൻ |
24 | 1990 ഏപ്രിൽ-1990 ഡിസംബർ | ധനഞ്ജയൻ |
25 | 1991 ജനുവരി-1994 മാർച്ച് | സി പത്മനാഭൻ |
26 | 1994ഏപ്രിൽ-1995 മാർച്ച് | പി കെ കുഞ്ഞികൃഷ്ണൻ( ADDITIONAL CHARGE) |
27 | 1995 ഏപ്രിൽ-1995 നവംബർ | ടി ഇ ത്രിവിക്രമൻ |
28 | 1995 ഡിസംബർ-1996 ഫെബ്രുവരി 22 | ഇ എം രാധ |
29 | 1996 ഫെബ്രുവരി 24-മാർച്ച് | വി പി വിജയരാഘവൻ |
30 | 1996 ഏപ്രിൽ-1997 ഒക്ടോബർ | പി ജയരാജൻ |
31 | 1997നവംബർ-1----27 | എം ബാലൻ |
32 | 1997 നവംബർ 28-1998 ജൂലായ് 10 | കെ എം മാധവൻ |
33 | 1998 ജൂലായ് 24-1999 ഒക്ടോബർ | ടി എം ശോഭനാബായ് |
34 | 2000 ജൂണ്‍-2001 ഏപ്രിൽ | പി പി രവീന്ദ്രൻ |
35 | മെയ്- ജൂണ്‍ | ചാർജ്ജില്ല |
36 | 2001 ജൂലായ്-ആഗസ്ററ്8 | പി രവി |
37 | 2001 ആഗസ്ററ് 24—2003 ജനുവരി 31 | ഏലിക്കുട്ടി |
38 | 2003 ഫെബ്രവരി 1 -2003 ഏപ്രിൽ 4 | പി രവീന്ദ്രൻ |
39 | 2003 ഏപ്രിൽ 4-2003 ജൂണ്‍ 28 | എ സോമൻ |
40 | 2003 ജൂലായ് 1-2005 ജനുവരി 6 | ബി അജയകുമാർ |
41 | 2005 ജനുവരി 7-2005 ഏപ്രിൽ 13 | ജ്യോതിസ്സ് വി |
42 | 2005 ജൂൺ 9-2006 സെപ്ററംബർ 20 | എൻ വി ഹരീന്ദ്രൻ |
43 | 2006 സെപ്ററംബർ 22-2008 ജനുവരി 23 | എൻ കെ ബാലഗോപാലൻ |
44 | 2008 ഫെബ്രുവരി 1-2009 ജനുവരി 17 | യു പി പ്രകാശൻ |
45 | 2009 ഫെബ്രുവരി 1-2009 ജൂണ്‍ 19 | തോമസ്സ് ടി കുന്നുപുരം |
46 | 2009 സെപ്ററംബർ 18-2011 ഡിസംബർ 6 | കെ എം മാത്യു |
47 | 2011 ഡിസംബർ 6-2012 ജൂലായ് 23 | അശോകൻ മലപ്പിലായി |
48 | 2012 ജൂലായ് 23-2015 ഫെബ്രുവരി 28 | എം കെ ബാലഗോപാൽ |
49 | 2015 ജനുവരി 16 -2015 ആഗസ്ററ് 25 | കുമാരൻ പി |
50 | 2015 ആഗസ്ററ് 26 -2020 ജൂണ്‍ 23 | സജിത പി പി |
51 | 2020 ജൂണ്‍ 23-2023 മെയ് 31 | രമേഷ്ബാബു എം |
52 | 2023 ജൂണ്‍ 1-2023 ജൂലായ് 26 | സജിത്ത് കുമാർ ടി എം (സെക്രട്ടറി ഇൻ ചാർജ്ജ്) |
53 | 2023 ജൂലായ് 24-2025 ഫെബ്രുവരി 8 | കെ സത്യൻ |