സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31
ഹരിത ഓഫീസ്

ഹരിതകേരളം മിഷൻ -ശുചിത്വ മാലിന്യ സംസ്ക്കരണ ഉപദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തങ്ങൾ മൊകേരി ഗ്രാമപഞ്ചായത്ത് വിജയകരമായി പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മൊകേരി ഗ്രാമപഞ്ചായത്ത് എ ഗ്രേഡുള്ള ഹരിത ഓഫീസ് ആയി  ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ  പ്രഖ്യാപിച്ചു