സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31
കാഴ്‌ചപ്പാടും ദൗത്യവും

കാഴ്‌ചപ്പാട് :

അഴിമതിരഹിത കാര്യക്ഷമത ജനസൗഹൃദ പഞ്ചായത്ത് – ജനങ്ങൾക്കൊപ്പം 

ദൗത്യം :

മൊകേരി ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ പ്രകാരമുള്ള എല്ലാ സേവനങ്ങളും ജീവനക്കാരുടെ കൂട്ടായ്‌മയോടെ ജനങ്ങൾക്ക് നൽകുകയും അവരുടെ പരിപൂർണ്ണ സംതൃപ്‌തി ഉറപ്പാക്കി എല്ലാ സേവനങ്ങളും കാലികമായി പരിശോധിച്ചുകൊണ്ട് അഴിമതിരഹിത കാര്യക്ഷമത ജനസൗഹൃദപഞ്ചായത്ത് കാര്യാലയം ആക്കുകയാണ് പഞ്ചായത്തിന്‍റെ ദൗത്യം