സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31

പഞ്ചായത്ത്

പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്‌മയാണ് പഞ്ചായത്ത്. മൊകേരി ഗ്രാമപഞ്ചായത്ത്, ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന ഒരു പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് എന്നിവരാണ്. പഞ്ചായത്ത് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന പ്രസിഡണ്ടാണ് പഞ്ചായത്തിന്റെ തലവൻ. പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുന്നത് വൈസ് പ്രസിഡണ്ട് ആണ്

കനകം കുനിയിൽ

പ്രസിഡൻ്റ്

എന്‍ കെ ജയപ്രസാദ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രവീണ എൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റഫീക്ക് വി പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പുഷ്‌പ ടി ടി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീത ചെറുവളത്ത്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം :  തലശ്ശേരി താലൂക്ക്, കണ്ണൂർ ജില്ല, കേരളം.

വാര്‍ഡുകള്‍ : 15 
നിയമസഭാ മണ്ഡലം : കൂത്തുപറമ്പ് 
ലോകസഭാ മണ്ഡലം : വടകര

വില്ലേജ്  : മൊകേരി 
ആകെ ജനസംഖ്യ (2011) : 19684

വിസ്തീർണ്ണം : 10.53 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മൊകേരി പണ്ടുകാലത്ത് വെള്ളം കെട്ടിനിന്ന വയല്‍പ്രദേശങ്ങളാല്‍ പ്രശസ്തമായിരുന്നു. “ഏരി” എന്ന തമിഴ് പദത്തില്‍ നിന്നും “മുഖയേരി” അല്ലെങ്കില്‍ “മുഖ്യയേരി” എന്ന പദങ്ങള്‍ ലോപിച്ചുമാണ് “മൊകേരി” എന്ന പേര് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 26, 2026

ബീക്കൺ ടൗണ്‍

മൊകേരി ഗ്രാമപഞ്ചായത്തിലെ ബീക്കണ്‍ ടൗണായി തെരഞ്ഞെടുത്ത പാത്തിപ്പാലം ടൗണില്‍ പഞ്ചായത്തിന്‍റെയും ഹരിതകര്‍മ്മസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മെഗാശുചീകരണം നടത്തി

പുതിയ വാർത്ത