ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്‌ചപ്പാടും ദൗത്യവും

കാഴ്‌ചപ്പാട് :

അഴിമതിരഹിത കാര്യക്ഷമത ജനസൗഹൃദ പഞ്ചായത്ത് – ജനങ്ങൾക്കൊപ്പം 

ദൗത്യം :

മൊകേരി ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ പ്രകാരമുള്ള എല്ലാ സേവനങ്ങളും ജീവനക്കാരുടെ കൂട്ടായ്‌മയോടെ ജനങ്ങൾക്ക് നൽകുകയും അവരുടെ പരിപ്പൂർണ്ണ സംതൃപ്‌തി ഉറപ്പാക്കി എല്ലാ സേവനങ്ങളും കാലികമായി പരിശോധിച്ചുകൊണ്ട് അഴിമതിരഹിത കാര്യക്ഷമത ജനസൗഹൃദപഞ്ചായത്ത് കാര്യാലയം ആക്കുകയാണ് പഞ്ചായത്തിന്‍റെ ദൗത്യം