ബീക്കൺ ടൗണ്
September 26, 2026
മൊകേരി ഗ്രാമപഞ്ചായത്തിലെ ബീക്കണ് ടൗണായി തെരഞ്ഞെടുത്ത പാത്തിപ്പാലം ടൗണില് പഞ്ചായത്തിന്റെയും ഹരിതകര്മ്മസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില് മെഗാശുചീകരണം നടത്തി