കൃഷി
കൃഷിയെ ഉപജീവനമാർഗ്ഗമാക്കി കഴിഞ്ഞ ഒരു കൂട്ടം ജനത ജീവിച്ചിരുന്ന മേഖലയായിരുന്നു മൊകേരി. അന്യം നിന്നു പോയതും നഷ്ടപ്പെട്ടു പോയതുമായ കാർഷിക സംസ്കൃതിയെ വീണ്ടെടുക്കുക എന്നതാണ് മൊകേരി ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം